kob-mani-meenadsam-jpg

മീനടം: മല്ലകാട്ട് എം.ഐ. മാണി (കുഞ്ഞൂഞ്ഞ്, 88) നിര്യാതനായി. സംസ്‌ക്കാരം നാളെ 10.30 ന് മീനടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ (ഏലിയാമ്മ) അരീപ്പറമ്പ് മന്നോടിയിൽ കുടുംബാംഗമാണ് . മക്കൾ: എം.എം. ഏബ്രഹാം (പാപ്പച്ചൻ, ഹൈദരാബാദ്), എം.എം. ജോർജ് (ജോസ്, ഹെവിയ എൻജിനീയറിംഗ് വർക്‌സ്, പാലാ). മരുമക്കൾ: ജോൾഡ (മേലേടത്ത് ഇടയരിയ്ക്കപ്പുഴ), പ്രതിഭ (അദ്ധ്യാപിക, മീനടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പടനിലത്ത്മഠത്തിൽ, പാക്കിൽ).