kob-chacko-jpg

തലയോലപ്പറമ്പ്: ഇടവട്ടം വേലൻച്ചിറയിൽ കുരുവിളയുടെ മകൻ വി. ചാക്കോ (80) നിര്യാതനായി. ഭാര്യ: ജ്ഞാനമ്മ ചാക്കോ. മക്കൾ: മിനി മോൾ, ബിന്ദ, സജി മോൻ. മരുമക്കൾ: വിത്സൻ, ചാലക്കുടി, അബ്രാഹം, തിരുവല്ല. സംസ്ക്കാരം നാളെ 10 ന് നീർപ്പാറ ചർച്ച് ഓഫ് ഗോഡ് സഭ ഹാളിൽ.