ചങ്ങനാശ്ശേരി: പായിപ്പാട് പുതുക്കുളം ഔസേപ്പ് ജോൺ (കുഞ്ഞാപ്പി, 93) നിര്യാതനായി. ഭാര്യ: അന്നമ്മ പായിപ്പാട് അടവിച്ചിറ കുടുംബാംഗമാണ്. മക്കൾ: വൽസമ്മ, ലിസമ്മ, സാലിമ്മ,സണ്ണി, കുഞ്ഞുമോൻ. മരുമക്കൾ: സിബച്ചൻ, ഡെയ്സി, ബീന, പരേതനായ തോമസ് ടി.ടി. ജേക്കബ്. സംസ്ക്കാരം നാളെ 3 ന് പായിപ്പാട് ലൂർദ്മാതാ പള്ളിയിൽ.