kob-karthyayani

പള്ളം: കുന്നുംപുറത്ത് പരേതനായ കോന്തിയുടെ ഭാര്യ കാർത്യായനി (90) നിര്യാതയായി. മക്കൾ : എ.കെ.രാജപ്പൻ, എ.കെ തമ്പി, ഗിരിജ സോമൻ. മരുമക്കൾ : വിജയമ്മ രാജപ്പൻ, രേണുക തമ്പി (സെക്രട്ടറി, 84ാം നമ്പർ വനിതാസംഘം, പള്ളം), സുധ സോമൻ. സംസ്ക്കാരം നടത്തി. സഞ്ചയനം 28 ന് രാവിലെ 9 ന്.