kob-rajappan-jpg

സൗത്ത് പാമ്പാടി: മീനടം വട്ടക്കുന്ന് മൂരിപ്പാറയിൽ എം. കെ രാജപ്പൻ (65) നിര്യാതനായി. ഭാര്യ : തങ്കമ്മ, ആലപ്പള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ : രാജേഷ് കുമാ‌ർ എം.ആർ, രതീഷ് കുമാർ എം.ആർ. മരുമക്കൾ: ധന്യ, ഗ്രീഷ്മ. സംസ്ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ.