ഇളങ്ങോയി : ചകരിയാംതടത്തിൽ പരേതനായ സി. ഡി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) നിര്യാതയായി. വെള്ളയാംകുടിയിൽ കുളത്തുപ്പുരയിടം കുടുംബാംഗമാണ്. മക്കൾ: ജോയി തോമസ് (പള്ളിക്കത്തോട്), ലീലാമ്മ തോമസ് (ചാമംപതാൽ), ബെന്നി തോമസ്, സിബി തോമസ് (എറണാകുളം), സജി തോമസ്. മരുമക്കൾ: ലിസി (ഓടക്കൽ, കാഞ്ഞിരമറ്റം), ജോസ് (കിഴക്കയിൽ, ചാമംപതാൽ), ജെസി (പൂത്തോട്ടാൽ, ചേർപ്പുങ്കൽ), ജയ (വണ്ടൻപതാൽ), ടെസി (പെരുമണ്ണിക്കാലയിൽ, തെള്ളകം). സംസ്ക്കാരം ഇന്ന് 10.30 ന് ഇളങ്ങോയി മാർ ശ്ലീവാ പള്ളിയിൽ.