പായിപ്പാട്: വള്ളുവൻചിറ നടുപറമ്പിൽ എസ്.ഗോപാലകൃഷ്ണൻ നായരുടെ (അപ്പു) മകൻ ജയകൃഷ്ണൻ (ലക്ഷ്മി സ്റ്റോർ പൊടിപ്പാറ, 50) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ദീപ എസ്.നായർ (അക്ഷയ പായിപ്പാട്), മക്കൾ: ഹരികൃഷ്ണൻ, ശ്രീലക്ഷ്മി. മാതാവ്: സുമതിക്കുട്ടിയമ്മ.