kob-thresyamma-jpg

കാഞ്ഞിരത്താനം: ചേപ്പുകാലയിൽ ചാക്കോ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (67) നിര്യാതയായി. കളത്തൂർ മങ്ങാടൻപള്ളി കുടുംബാംഗമാണ്. മകൻ: സിബിൾ (കുവൈറ്റ്). മരുമകൾ: നിഷ. സംസ്ക്കാരം നാളെ 10 ന് കാഞ്ഞിരത്താനം സെന്റ് ജോൺസ് പള്ളിയിൽ.