കോട്ടയം: സർക്കാർ നിയന്ത്രണത്തിലുള്ള സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ കീഴിലുള്ള പി.ജി. കോഴ്സുകളായ എം.എച്ച്.എ ( എൻ.ആർ.ഐ) മെ‌ഡിക്കൽ ഡോക്കുമെന്റേഷൻ (എൻ.ആർ.ഐ., എസ്.റ്റി), ബി.എം.ഐ (എൻ.ആർ.ഐ., എസ്.സി/ എസ്.ടി, ഒ.ബി.എച്ച്., ഈഴവ/ തീയ്യ), മെഡിക്കൽ അനാട്ടമി ( എൻ.ആർ.ഐ), എം.പി.റ്റി എന്നീ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവർ കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ജോയിന്റ് ഡയറക്ടറുടെ ആഫീസിൽ എല്ല അസൽ സർട്ടിഫിക്കറ്റുകളും, ഫീസും സഹിതം നാളെ രാവിലെ 10ന് രക്ഷിതാക്കൾക്കൊപ്പം എത്തിച്ചേരണം. വിവരങ്ങൾക്ക്: www.cpas.ac.in, www.sme.edu.in, 0481 2598790.