തലയോലപ്പറമ്പ്: ആയാംകുടി മധുരവേലി പട്ടറക്കാലയിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ ത്രേസ്യാമ്മ ഉലഹന്നാൻ (തെയ്യാമ്മ, 84) നിര്യാതയായി. മക്കൾ: ഏലിക്കുട്ടി, മേരി, ജോസ്, അഗസ്റ്റ്യൻ. മരുമക്കൾ: ശശി, വർഗ്ഗീസ്, ജോളി, മോളി. സംസ്‌ക്കാരം ഇന്ന് 2 ന് മധുരവേലി അൽഫോൻസാപുരം പള്ളി സെമിത്തേരിയിൽ.