കുറിച്ചി: സചിവോത്തമപുരം പാപ്പാഞ്ചിറ പുതുപ്പറമ്പിൽ കുഞ്ഞുകുട്ടൻ (78, ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ) നിര്യാതനായി. ഭാര്യ: കാമാക്ഷി കാവാലം കപ്ലിശ്ശേരി കുടുംബാംഗമാണ്. മക്കൾ : അമ്പിളി (ചെറുകര), സന്തോഷ്, പി.കെ അഭിലാഷ് (സി.പി.എം , കുറിച്ചി ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: ധർമ്മരാജൻ,ബിന്ദു, മഞ്ചുഷ. സംസ്ക്കാരം ഇന്ന് 11 ന് പാത്താമുട്ടം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.