അരീപ്പറമ്പ്: പകലോമറ്റത്തിലായ പുളിയായിൽ പി കെ തോമസ് (കുഞ്ഞൂഞ്ഞ്, 85 ) നിര്യാതനായി.
സംസ്‌ക്കാരം നാളെ10.30 ന് അരീപ്പറമ്പ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ മൗണ്ട് സീനായി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ പാണ്ടനാട് ഇലഞ്ഞിമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: പി.ടി കുരുവിള, പി.ടി ജോൺ, പി.ടി വർഗീസ് (മുംബൈ), സൂസമ്മ പി, തോമസ് (ഗവ: മോഡൽ ഹൈസ്‌കൂൾ കോട്ടയം), അന്നമ്മ പി തോമസ്. മരുമക്കൾ: ശോശാമ്മ, ജെസിമോൾ, ഷീന (മുംബൈ) അമയന്നൂർ കൊച്ചുടുതോട്ടുങ്കൽ മാത്യു ഈപ്പൻ, റാന്നി വരവൂർ ഇടത്തിനേത്ത് റോയി ദാനിയേൽ.