വാഴൂർ ഈസ്റ്ര്: ഇടവളഞ്ഞിയിൽ ചാക്കോ സേവ്യർ (പാപ്പൻ,76) നിര്യാതനായി. ഭാര്യ: അന്നമ്മ കൂവപ്പള്ളി കാരക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, ആൻസി, ലീലമ്മ. മരുമക്കൾ: തമ്പി ചിറയിൽ (മുട്ടമ്പലം), തോമസ് (ഈട്ടിക്കൽ, വില്ലണി), ജോയി (കുന്നപ്പള്ളി, പൈക). സംസ്ക്കാരം ഇന്ന് 3 ന് മൗണ്ട് കാർമ്മൽ പള്ളിയിൽ.