kob-joseph

കുറുപ്പന്തറ: കാറുകുളത്തേൽ കെ.വി. ജോസഫ് (84) നിര്യാതനായി. ഭാര്യ: തങ്കമ്മ മുട്ടുചിറ വടകര കുടുംബാംഗമാണ്. മക്കൾ: ഷൈനി, ജോബി, ബോബൻ, കവിത, ജെയിംസ്. മരുമക്കൾ: സിബി, ജോയി, റാണി, രാജു. സംസ്ക്കാരം ഇന്ന് 2.30 ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.