തുരുത്തി: കുന്നേൽ കെ.ടി. ദേവസ്യാ (ദേവസ്യാച്ചൻ,83) നിര്യാതനായി. സംസ്‌ക്കാരം നാളെ 10 ന് തുരുത്തി മർത്ത് മറിയം ഫൊറോനാ ദേവാലയത്തിൽ. ഭാര്യ: പരേതയായ മോനിയമ്മ ദേവസ്യാ പുളിയ്ക്ക കവല നെടുംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാബു ദേവസ്യാ, ഫിലിപ്പ് സെബാസ്റ്റ്യൻ (സൗദി), സജി ദേവസ്യാ (ദുബായ്), സോജി ദേവസ്യാ (സൗദി), സോണി ദേവസ്യാ (കുവൈറ്റ്). മരുമക്കൾ: ജസമ്മ തോമസ് (അറത്തിൽ, ചമ്പക്കുളം), ജസ്സി ഫിലിപ്പ് (മനപ്പാട്ടുപറമ്പിൽ, ഏറ്റുമാനൂർ പട്ടിത്താനം), മിനി സജി (കൊച്ചുപറമ്പിൽ, ചെത്തിപ്പുഴ), സ്മിതാ സോജി (കളത്തിപറമ്പിൽ, കുരിശുംമൂട്), സുമി സോണി (പുറത്തേമഠം, നെടുംകുന്നം).