അടിമാലി: യാക്കോബായ സഭാ മാനേജിംങ് കമ്മിറ്റിയംഗവും കോൺഗ്രസ് അടിമാലി ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കൂമ്പൻപാറ കുമ്മംകോട്ടിൽ കെ.പി. ജോർജ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൂമ്പൻപാറ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ:സൂസമ്മ കല്ലാർ കമ്പിലൈൻ കളപ്പുരയ്ക്കൽ കുടുംബാംഗം.മകൾ:. എലിശുബ (ബാംഗ്ലൂർ) . മരുമകൻ: സിബി എൽദോ പാറത്തോട്ടിൽ രാജകുമാരി.
മൂന്നു വട്ടം വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ, ദീർഘകാലം കോൺഗ്രസ് വെള്ളത്തൂവൽ മണ്ഡലം പ്രസിഡന്റ്, യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ തുടങ്ങിയനിലകളിൽപ്രവർത്തിച്ചിട്ടുണ്ട്.