വൈക്കം : ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 28ന് മഹാത്മാ അയ്യങ്കാളിയുടെ 156-ാമത് ജയന്തി ആഘോഷിക്കും. വൈകിട്ട് 4ന് കൈരളി ഗ്രന്ഥശാലയിൽ ചേരുന്ന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അഡ്വ.എൻ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിക്കും.