kob-kamalkshi

കെ. എസ്. പുരം: പടിഞ്ഞാറേപ്പറമ്പിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലാക്ഷി (74) നിര്യാതയായി. മക്കൾ: ഉഷ, മിനി, ഷൈനി. മരുമക്കൾ: രവി, രാമചന്ദ്രൻ, സോമൻ. സംസ്ക്കാരം ഇന്ന് 11 ന് കീഴൂർ മോന്തകുത്തിയേൽ രവിയുടെ വീട്ടുവളപ്പിൽ.