തോട്ടയ്ക്കാട്: നെടുമറ്റം, ലക്ഷ്മി സദനത്തിൽ അച്യുതൻ ആചാരി (70) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ജയേഷ്, രാജേഷ്, രേഖ. മരുമക്കൾ: ഉഷ, സജിമോൻ, ശ്രീദേവി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.