kob-kuriyan

കല്ലറ: പെരുന്തുരുത്ത് തകിടിമ്യാലിൽ പരേതനായ പാപ്പച്ചന്റെ മകൻ കുര്യൻ (തങ്കൻ, 61) നിര്യാതനായി. ഭാര്യ: ലിസി കോതനല്ലൂർ മുളന്താനത്ത് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ അഞ്ജു തേരേസ്, അനുമോൻ (യു. എസ്. എ), മഞ്ചു ബിനോജ് (ദുബായ്). മരുമക്കൾ: രഞ്ചു (നഴ്സ്), ബിനോജ് (ദുബായ്). സംസ്ക്കാരം ഇന്ന് 2.30 ന് പെരുന്തുരുത്ത് സെന്റ് മാത്യുസ് പള്ളിയിൽ.