kob-annamma

ഉഴവൂർ ഈസ്റ്റ്: വടക്കേഉതിരകല്ലുങ്കൽ പരേതനായ എസ്തപ്പാന്റെ ഭാര്യ അന്നമ്മ (മുണ്ടി പെണ്ണ്, 90) നിര്യാതയായി. ഉഴവൂർ വിരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്, ജോൺ (ചെന്നൈ), ഫിലിപ്പ്, ബെന്നി, ലിസി (യു.കെ). മരുമക്കൾ: മേരി (പാറയിൽ, ഉഴവൂർ), അമ്മിണി (കുപ്ലാങ്കിൽ, കരിങ്കുന്നം), ലിസി (കരിമ്പിളാക്കൽ, ഇടക്കോലി), ലീനാ (ഉതിരകല്ലേൽ, ഉഴവൂർ), ആന്റണി (പ്ലാക്കുട്ടിൽ, പയസ് മൗണ്ട്). സംസ്ക്കാരം ഇന്ന് 10. 30 ന് ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.