kob-sulochan

വിരിപ്പുകാലാ: വള്ളപ്പുരയിൽ ചെല്ലപ്പന്റെ ഭാര്യ സുലോചന (65) നിര്യാതയായി. വേളർവട്ടം ഒളങ്ങാട് കുടുംബാംഗമാണ്. മക്കൾ: റജിമോൻ (സി.പി.എം, വിരിപ്പുകാലാ ബ്രാഞ്ച് അംഗം), സുരേഷ്. മരുമക്കൾ: അമ്പിളി, നവീന. സംസ്ക്കാരം നടത്തി.