മേരിലാന്റ്: ചമ്പളങ്ങാട്ട് ചെറിയാൻ ആന്റണി (75) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ പിഴക് വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, ആന്റണി, സോണിയ. മരുമക്കൾ: ബെന്നി, വത്സ, രാജേഷ്. സംസ്ക്കാരം ഇന്ന് 11 ന് സെന്റ് മേരിസ് പള്ളിയിൽ.