kob-vargees

അമയന്നൂർ: പടിഞ്ഞാറേതിൽ സി. ഐ. വർഗീസ് (കുട്ടിക്കൊച്ച്, 81) നിര്യാതനായി. ഭാര്യ: മേരി വർഗീസ് പാമ്പാടി ഒറ്റപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: റീന (കുവൈറ്റ്), ലീന (മസ്കറ്റ്), റെന്നി (കുവൈറ്റ്), ജിന്നി (കുവൈറ്റ്), റീബാ (സി. എസ്. കോട്ടയം). മരുമക്കൾ: ജോസ് ജോസഫ് (കുവൈറ്റ്), ജേക്കബ് ജോൺ (മസ്കറ്റ്), ഡാർളി (കുവൈറ്റ്) അഡ്വ. അനിൽ തോമസ് (ഡൽഹി). സംസ്ക്കാരം ഇന്ന് 9.30 ന് വടക്കൻ മണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.