കാഞ്ഞിരപ്പള്ളി: നെല്ലാംതടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. സംസ്‌ക്കാരം 30ന് 10ന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ. ചെങ്ങളം പൂവേലിയിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ഏലമ്മ, കുട്ടിയമ്മ, ത്രേസ്യ, റോസ, ലിസി, സിസിലി, ടോമി. മരുമക്കൾ: ജോസഫ് പുല്ലാട്ട് (പുൽപ്പള്ളി), ജോസഫ് മതിലകത്ത് (തൊട്ടിൽപ്പാലം), ജോയി ആലയ്ക്കാതടത്തിൽ (പേരാവൂർ), ഷാജി വയലിൽ (പനമരം), ഷേർളി പതാലിൽ (കൂവപ്പള്ളി), പരേതരായ തോമസ് കണ്ണംപള്ളി (താമരശേരി), തോമസ് തറപ്പേൽ (കണിച്ചാർ), വർക്കി കല്ലംപ്ലാക്കൽ (കോടഞ്ചേരി).