kob-ammu

പൂഞ്ഞാർ: കൈതപ്പാറയിൽ പരേതനായ നാരായണന്റെ ഭാര്യ അമ്മു നാരായണൻ (94) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: എ.എൻ. ദാസപ്പൻ (സി.പി.ഐ. പൂഞ്ഞാർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം), ലീലാമ്മ, വൽസമ്മ, ശ്യാമള, ലത. മരുമക്കൾ: വിജയമ്മ (പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, മഹിളാ പ്രധാൻ ഏജന്റ്), സുകുമാരൻ ഇടകടത്തി, ശശി പെരുന്നാട്ട്, പരേതരായ രാജപ്പൻ എരുമേലി, തങ്കപ്പൻ മുണ്ടക്കയം.