ചിറക്കടവ്: കാക്കതൂക്കിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ഗൗരിയമ്മ (93) നിര്യാതയായി. മക്കൾ: ശിവൻകുട്ടി, രാജമ്മ, അപ്പുക്കുട്ടൻ, സോമൻ, പൊന്നമ്മ, ഉഷാകുമാരി, സുജാമണി, സതി, സിന്ധു, ബിന്ദു, പരേതയായ മണിയമ്മ. മരുമക്കൾ: ശാന്തമ്മ, രാധാമണി, വിജയമ്മ, രാമൻകുട്ടി, ശശികുമാർ, ബാബു, ഗോപിനാഥൻ, രാജു, മധു, അനിൽ, പരേതനായ ഗോപാലൻ. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.