കപ്പാട്: വണ്ടനാമല ചിറമ്പിൽ സി. എൻ. പുരുഷോത്തമൻ (67) നിര്യാതനായി. ഭാര്യ: ലളിത എലിക്കുളം കൊടയ്ക്കനാൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, ബിനോഷ്, സുരേഷ്. മരുമക്കൾ: അമ്പിളി, ജലജ, അഞ്ചു. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.