കുറവിലങ്ങാട്: കീച്ചേരിക്കുന്നേൽ (ഓടാപ്പന്തിയിൽ) ദേവസ്യ (കുട്ടപ്പൻ, 70) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി തിരുവമ്പാടി പുളിംകാലായിൽ കുടുംബാംഗമാണ്. മകൾ: ലിസി. മരുമകൻ: പീറ്റർ. സംസ്ക്കാരം ഇന്ന് 10 ന് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.