ഇലയ്ക്കാട്: നാലുമാക്കിയിൽ എൻ. എം. മാത്യു (പാപ്പച്ചൻ, 92) നിര്യാതനായി. മക്കൾ: പരേതനായ മാത്യു, ജോസഫ്, ലില്ലി, അഡ്വ. മേരി, ജോയി (യു.കെ), സണ്ണി മാത്യു (സെക്രട്ടറി കടപ്ലാമറം ഗ്രാമപഞ്ചായത്ത്), ജിജി മോൾ. മരുമക്കൾ: മേരി, ത്രേസ്യാമ്മ, ജോസഫ്, പരേതനായ ജോൺ, മാർഗരറ്റ് (യു.കെ), സീന, ജോസഫ്. സംസ്ക്കാരം നാളെ 10.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ.