കുളത്തുങ്കൽ : ഭാസ്‌കരൻ (തങ്കപ്പൻ, 68) കുന്നാനാംകുഴിയിൽ കുളത്തുങ്കൽ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി മാങ്കുഴക്കൽ (ചോക്കാട്ട് )കുടുംബാംഗമാണ്. മകൻ: സന്തോഷ് ഭാസ്‌കരൻ.