ആർപ്പൂക്കര: തിരുവല്ല തുകലശേരിയിൽ മേപ്രത്ത് വീട്ടിൽ പരേതനായ നാണുവാചാരിയുടെ മകൻ സുരേഷ്‌കുമാർ (47) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് ഭാര്യാസഹോദരി പൊന്നമ്മയുടെ പെരുമ്പടപ്പിലുള്ള വീട്ടിൽ കർമങ്ങൾക്കുശേഷം മുട്ടമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ: ബിന്ദു (കുഞ്ഞുമോൾ). മകൾ: അപർണ.