കുടമാളൂർ: പാറയിൽ ആർ. വാസുദേവമേനോൻ (86, റിട്ട, പോസ്റ്റ് മാൻ) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജയലക്ഷ്മി, ഷൈലജ, ശ്യാമ, ഗീത. മരുമക്കൾ: പവിത്രൻ, മുരളിധരൻ, സന്തോഷ്, വിനോദ് കുമാർ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.