kob-george


നാലുകോടി: ഏലംകുന്നത്ത് ജോർജ് തോമസ് (സാലിച്ചൻ, 67) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: റോസമ്മ ജോർജ് പ്രക്കാനം അയിരൂർ കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: വർഷ മേരി ജേക്കബ് (കോയമ്പത്തൂർ), പ്രീഷ് ജോർജ്.
മരുമക്കൾ: ജിനി ജേക്കബ് (മേലവിള, കുണ്ടറ), ജിൻസി പ്രീഷ് (പുത്തൻകളം, പുളിങ്കുന്ന്).