kob-sumathi

കോട്ടയം: കാഞ്ഞിരം വട്ടപ്പള്ളിൽ പരേതനായ എം.കെ.തങ്കപ്പന്റെ ഭാര്യ സുമതി (അമ്മാമ്മച്ചി, 95) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. മക്കൾ: പി.ടി.സോമരാജൻ (പൂനെ), പി.ടി.സാജുലാൽ, വി.എസ്.സണ്ണിമോൻ, പി.ടി.സജീവൻ, പി.ടി.രാജീവ് (പൂനെ), പി.ടി.ലീന. മരുമക്കൾ: അഡ്വ: എം.കെ. ചന്ദ്രബോസ് (റിട്ട.ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ), എം.എസ്.വിജയലക്ഷ്മി, പി.വി.അമ്മാൾ സാജുലാൽ (റിട്ട ഹെഡ് നഴ്‌സ്, മെഡിക്കൽ കോളേജ്, കോട്ടയം), പി.കെ. രാഗിണി, ഇ.എസ് രാജമ്മ, എസ്.ശ്രീദേവി (പൂനെ).