അടിമാലി:കൊന്നത്തടി വടയാറ്റുകുന്നേൽ തങ്കപ്പൻ( 86 ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പാണ്ടിക്കാട്ട് കുടുംബാഗം സരോജിനി, മക്കൾ :പരേതനായ ശോഭനൻ (മോനായി) ബാബു (ചിത്തിരപുരം സൗത്ത് ) വി. ടി.ശശീന്ദ്രൻ ( ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര ഉപദേശക സമിതി കൺവീനർ, മുൻ രജിസ്ട്രാർ ) സൈമൺ (തൃശ്ശൂർ പീച്ചി ). മരുമക്കൾ: രാധാമണി, സുധ, സുമതി, അനിത.