kob-ealiyamma-jpg

പട്ടിത്താനം: മുട്ടപ്പള്ളിൽ പരേതനായ പി. ‌ഡി. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. കോതനല്ലൂർ പൂവക്കുളത്ത് കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്ര്യൻ, ഗർവ്വാസിസ്, ജെസി, ബാബു. മരുമക്കൾ: മോളി, ഓമന, ലോറൻസ്, മരിയ. സംസ്ക്കാരം ഇന്ന് 2.30 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.