kob-sajin

ചെത്തിപ്പുഴ: മുട്ടത്തുപാറ ജോസുകുട്ടിയുടെ മകൻ സജിൻ (ഫ്രാൻസിസ്, 32) നിര്യാതനായി. ഭാര്യ: പ്രഭ. മകൻ: ജോവാൻ. മാതാവ്: മേഴ്സി ഇലവുങ്കൽ. സംസ്ക്കാരം ഇന്ന് 3 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ.