പൈക: വെള്ളാപ്ലാക്കൽ (പനച്ചിക്കൽ) പരേതനായ വി. ജെ. തോമസിന്റെ ഭാര്യ മറിയക്കുട്ടി (പെണ്ണി, 90) നിര്യാതയായി. പൈക പനച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ബേബി, വർഗീസ്, ടോമി, മോളി, ജോണി, ജെസി. മരുമക്കൾ: തങ്കമ്മ, ലീലാമ്മ, മോളി, ലിസി, തോമസ്, മോളി, ഫിലിപ്പ്. സംസ്ക്കാരം നടത്തി.