വാകത്താനം: പുളിമൂട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ അച്ചാമ്മ മാത്യു (90) നിര്യാതയായി. വെള്ളുരുത്തി മഠത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മോളി, അന്നമ്മ, മോനിച്ചൻ, കുഞ്ഞുമോൾ. മരുമക്കൾ: കുഞ്ഞൂഞ്ഞുകുട്ടി (മരങ്ങാട്ട്, വാകത്താനം), കുഞ്ഞച്ചൻ (നീലംചിറ), രാജു (ആനിക്കൽ, വാകത്താനം), കുഞ്ഞുമോൾ (രാമമംഗലം). സംസ്ക്കാരം ഇന്ന് 3 ന് പുതുശ്ശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ.