kob-krishnan

കുറിച്ചി: കലഞ്ഞൂർ വിട്ടിൽ കെ.ജി.കൃഷ്ണൻകുട്ടി (76) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വിട്ടുവളപ്പിൽ. ഭാര്യ: പങ്കജാക്ഷി എടത്വാ പാണ്ടങ്കേരി തുണ്ടിയിൽ. മക്കൾ: അശോക കുമാർ (ബി.എസ്.എഫ്, എ .എസ് .ഐ.കൽക്കട്ട), അനിതാകുമാരി (ദുബായ്). മരുമക്കൾ: ഒളശ വേണാട്ടു ശ്ശേരിൽ വേണുഗോപാൽ, ശ്രീജ.