തെക്കേത്തുകവല: വിമുക്തഭടൻ ചേന്നംപള്ളിൽ എം.എൻ.രാജപ്പൻപിള്ള (80) നിര്യാതനായി. ഭാര്യ: കെ.വി.ഓമന(റിട്ട.തപാൽവകുപ്പ്). മക്കൾ: രാജേഷ്, രാജീവ്, രജനി. മരുമകൻ: രഞ്ജിത്(രഞ്ജിത് ഭവൻ, ഓമല്ലൂർ). സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.