kob-chandran

ചക്കാമ്പുഴ: വരിക്കപ്ലാക്കൽ ചന്ദ്രൻ (62, റിട്ട. പോസറ്റ്മാൻ പാലാ ഹെഡ് പോസ്റ്റ് ഓഫീസ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സ കോലാനി നടുവിലേപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: അജിത്ത്, അഭിജിത്ത്, അശ്വതി.