kob-purushan-jpg

വൈക്കം: മടിയത്തറ ദീപാലയത്തിൽ (ഒഴൂത്തറ) ഒ. കെ. പുരുഷൻ (റിട്ട. സി. ആർ. പി. എഫ്. സർക്കിൾ ഇൻസ്‌പെക്ടർ, 78)നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി കാഞ്ഞിരമറ്റം കിഴക്കെപറമ്പിൽ കുടുംബാഗമാണ്. മക്കൾ: പ്രദീപ് കുമാർ (ദുബായ്), പ്രമീളദേവി (അദ്ധ്യാപിക ഗവ. എച്ച്. എസ്. ടി. വി. പുരം). മരുമക്കൾ: സ്മിത, സുധീഷ് (എസ്. ബി. ഐ. ഉല്ലല). സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.