kob-madhusoodani-jpg

കുടമാളൂർ: അയ്മനം കാക്കനാട്ട് പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഗോപികയിൽ പി. ജെ മധുസൂദനീദേവി (കുട്ടിയമ്മ, 88) നിര്യാതയായി. മക്കൾ: ചൈതന്യ, ആനന്ദകൃഷ്ണൻ, ശ്രീകാന്ത്. മരുമക്കൾ: ടി.ജി. ഗോപാലകൃഷ്ണൻ നായർ, വിമല, ബിന്ദു ശ്രീകാന്ത്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.