annamma

കൊന്നത്തടി: പൊന്മുടി ചിറക്കൽ (കുളങ്ങര) പരേതനായ വർക്കി മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (101) നിര്യാതയായി . സംസ്‌കാരം 30 ന് 10 ന് പൊന്മുടി വസതിയിൽ ആരംഭിച്ച് 1.30 ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൽ പള്ളിയിൽ . പുറപ്പുഴ നാഗശേരി കുടുംബംഗമാണ്. മക്കൾ ഡോ.സി എം വർഗ്ഗീസ് (ഇംഗ്ലണ്ട് ) ,ത്രേസ്യാമ്മ മാത്യു (യുഎസ്എ) ,കുട്ടിയമ്മ, അൽഫോൺസ് (യുഎസ്എ), ജോയി മാത്യു (യുഎസ്എ ). മരുമക്കൾ ഡോ. ഗ്രേസി വർഗീസ് (ഇംഗ്ലണ്ട് ), കുത്തുപാറ തണ്ണിക്കോട്ട് ജോസ്, നെല്ലിമറ്റം കഴുതക്കോട്ടിൽ കുര്യാക്കോസ് പൈലി (യുഎസ്എ), ആൻസി ജോയി (യുഎസ്എ)