kob-shashidaran-jpg

കുര്യനാട്: കുറുമുട്ടത്ത് ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: പ്രസാദ്, പ്രദീപ്, പ്രമോദ്, പ്രീയ. മരുമക്കൾ: ബിന്ദു (പട്ടിക്കാട്), മനു (മുറിഞ്ഞുപുഴ), അനു (കൊഴുവനാൽ), ബിജു (കോട്ടയിൽ, കുടക്കച്ചിറയിൽ). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.