kob-soumya-jpg

കുറവിലങ്ങാട്: കുഴിക്കാട്ടിൽ (തെനംകുന്നേൽ) ജോണിയുടെ മകൾ സൗമ്യ (30) നിര്യാതയായി. മാതാവ്: പരേതയായ മേരി. സഹോദരൻ: സജിൻ. സംസ്ക്കാരം ഇന്ന് ഒന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ പള്ളിയിൽ.