kob-chellamma

പാമ്പാടി: മഞ്ഞാടിയിൽ പരേതനായ ബാലകൃഷ്ണന്റെ (അച്ഛൻ ചെറുക്കൻ) ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് പാമ്പാടി എസ്. എൻ. ഡി. പി ശ്മശാനത്തിൽ. കോത്തല മുണ്ടോകുളം കുടുംബാംഗമാണ്. മകൾ: അജിത മരുമകൻ: സുനിൽ പുതുപ്പള്ളി.