കാടമുറി: തെക്കേടത്ത് ശങ്കരൻ നായരുടെ ഭാര്യ രാജമ്മ (62) നിര്യാതയായി. മക്കൾ: ശരത്ത്, ശാരിക. മരുമകൻ: ശ്യാംലാൽ. സംസ്ക്കാരം നാളെ 10 ന് വീട്ടുവളപ്പിൽ.